അമയന്നൂർ തെക്കേക്കര തൈപ്പറമ്പിൽ കുടുംബാംഗം കാരയ്ക്കലോലിക്കൽമാത്യു. കെ. ഏബ്രഹാം

അമയന്നൂർ തെക്കേക്കര തൈപ്പറമ്പിൽ കുടുംബാംഗം കാരയ്ക്കലോലിക്കൽ മാത്യു. കെ. എബ്രഹാം ( റിട്ട. അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫോമാറ്റിക്സ് ഓഫീസർ , നാഷണൽ ഇൻഫോമാറ്റിക്സ് സെൻറർ കോട്ടയം- 64) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ഫെബ്രുവരി 10 ചൊവ്വാഴ്ച രാവിലെ 10.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അമയന്നൂർ കാരാട്ടുകുന്നേൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ .
ഭാര്യ : പേരൂർ മൂത്തേരിൽ കുടുംബാംഗം ഷൈനി മാത്യു (റിട്ട. അദ്ധ്യാപിക. സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണർകാട്) മക്കൾ നീനു സൂസൻ മാത്യു (എൻജിനീയർ, യു.കെ) സുനു ആഷാ മാത്യു ( റ്റി.സി. എസ്, ബാംഗ്ലൂർ) ജാമാതാക്കൾ കിരൺ ജോയ് (എൻജിനീയർ, യു, കെ ,) മാമലശേരിൽചിറയ്ക്കൽ കുടുംബാംഗം, ബോബിൻ എം. ഏബ്രഹാം (എൻജിനീയർ,ബാംഗ്ലൂർ,) രായമംഗലം മുക്കത്ത് കുടുംബാംഗം.

Advertisements

Hot Topics

Related Articles