വേളൂർ പതിനാറിൽ ചിറ ദേവകി

വേളൂർ പതിനാറിൽ ചിറ ദേവകി (86), കൊച്ചു മണത്തറ (പാറയിൽ), നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 12 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക്, വിജയപുരം പൊതു ശമശാനത്തിൽ. മക്കൾ : ശോഭ,അജി, പരേതനായ റെജി.

Advertisements

Hot Topics

Related Articles