ഹാജിമാർക്കുള്ള വാക്സിനേഷൻക്യാമ്പ് 16ന്

ഈരാറ്റുപേട്ട. പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കോട്ടയം ജില്ലയിൽ നിന്നും അവസരം ലഭിച്ച ഹാജിമാർക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് (മെനിഞ്ചറ്റിസ് വാക്സിൻ) തിങ്കൾ രാവിലെ രാവിലെ 9 മണി മുതൽ കോട്ടയം ജില്ലാ ഹോസ്പിറ്റൽ എൻ.എച്ച്.എം കോൺഫ്രൻസ് ഹാളിൽ വച്ച് നടത്തപ്പെടും

Advertisements

കുത്തിവെപ്പിന് വരുമ്പോൾ ഹെൽത്ത് ആൻഡ് ട്രെയിനിങ് ബുക്ക്, കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാമ്പിൽ കോട്ടയം ജില്ലയിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ച മെഡിക്കൽ ഫിറ്റ്നസ് കിട്ടിയ എല്ലാ ഹാജിമാരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ട്രെയിനർമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Hot Topics

Related Articles