കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 17 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം 110കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8മണിമുതൽ വൈകിട്ട് 5.30മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, വെള്ളാപ്പള്ളി, കമ്പനി കടവ്, കുന്നത്തൂര്, പുന്നത്തറ ബ്രിക്സ്,  മടത്തിപ്പറമ്പ്,  കറുത്തേടം   എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

Advertisements

തീക്കോയി സെക്ഷനിൽ ടൗച്ചിങ് വർക്ക് നടക്കുന്നതിനാൽ  സെക്ഷൻ പരിധിയിൽ വരുന്ന ടി.ആർ.എഫ്, ചാമപാറ, വെള്ളനി, അടുക്കം, മേലടുക്കo, മേലേ- മേലടുക്കo  എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 8:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 13ആം മൈൽ, കൊത്തല സ്കൂൾ, ദേവപുരം, കൊത്തല ടവർ, ഇളങ്കാവ്, വൃന്ദാവൻ, കോയിത്താനം, ജനത ക്ലബ്‌, ഗ്രാൻഡ് കേബിൾ, കരിയിലകുളം, കുഡ്സ്, ചെന്നമ്പളളി ജംഗ്ഷൻ, മിനി, ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 6:00 മണിവരെ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭരണങ്ങാനം -ഇലക്ട്രീക്കൽ സെക്ഷൻ്റെ കീഴിൽ . വേഴങ്ങാനം സ്കൂൾ . പൂവത്തോട് കോൺവെൻ്റെ . തരംഗണി . പാട്ടുപാറ              . പാറപ്പള്ളി . എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ  8 മണി മുതൽ വൈകുന്നേരം 5 – 30 മണി വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ എൽ.ടി മൈന്റ്നൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ആനിയിളപ്പു  ട്രാൻസ്ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 8:00 മുതൽ 05:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന രേവതിപ്പടി , മേഴ്സി ഹോം , ഫ്രണ്ട്സ് ലൈബ്രറി , സാംസ്കാരികനിലയം , മാളിയേക്കൽപ്പടി എന്നീ      ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ വെള്ളിലപ്പള്ളി പാലം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

തെങ്ങണ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എസ്. സി കവല, കൊച്ചുറോഡ് , മാന്നില നമ്പർ. 1,മാന്നില നമ്പർ. 2,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന്, ബെസ്റ്റ് ഫുഡ്സ്, കാട്ടിപ്പടി, കീച്ചാൽ, എസ്.എം.ഇ ഫാർമസി, തച്ചുക്കുന്ന്, ചന്ദനത്തിക്കടവ്, കൊച്ചക്കാല. എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ലൈൻ മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽ ഇടക്കരി, പുത്തൻപള്ളി , വൈ.എം.സി.എ 1, വൈ.എം.സി.എ 2 , നാഷണാന്തര , ഹൈസ്കൂൾ , ഗവ.ഹോസ്പിറ്റൽ ട്രാൻസ്ഫോർമറകളുടെ കീഴിൽ  8.45 മുതൽ 5:30 വരെ  വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൗലിലാൻ്റ്, പീച്ചാംങ്കരി എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് വർക്കിന്റെ ഭാഗമായി പ്രാപ്പുഴ, പുലികുട്ടിശ്ശേരി, കരിപ്പ, ചാവറ, ടോപ്സി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കൊമ്പനാൽപ്പടി, വെള്ളിയേപ്പള്ളി, പുളിയ്ക്കപ്പാലം, ഈന്തുംമൂട്, പന്തലാനിപ്പടി, തേവർ മറ്റം, വാഴേമഠം, കണ്ണാടിയുറുമ്പ്, പന്ത്രണ്ടാംമൈൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, വാഴപ്പള്ളി ഗ്രൗണ്ട്, വേലൻകുന്നു, കുഴിക്കരി,  കട്ടപ്പുറം , ഞാറ്റുകാല, എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ, പത്താം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 09:30 മണി മുതൽ ഉച്ചയ്ക്ക് 01:00 മണി വരെ  വൈദ്യുതി മുടങ്ങും.

Hot Topics

Related Articles