അയ്മനം : കല്ലുമട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ കുംഭ പൂയ മഹോത്സവം ഉണ്ടായിരിക്കുന്നതല്ല. കുംഭ പൂയ ദിനമായ ഫെബ്രുവരി 28
ശനിയാഴ്ച ക്ഷേത്രത്തിൽ പ്രത്യേക പൂജകളും കലശാഭിഷേകവും നടക്കും. ഗുരുദേവ പ്രതിഷ്ഠയുടെ 26 -ാമത് വാർഷികാഘോഷം ഫെബ്രുവരി 22 ഞായറാഴ്ച വിശേഷാൽ ഗുരുപൂജയോട് കൂടി നടക്കും. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 21 മുതൽ 27 വരെ തീയതികളിൽ വിവിധ പ്രഭാഷകർ നയിക്കുന്ന സത്സംഗങ്ങൾ നടക്കും.
ഫെബ്രുവരി 21 മുതൽ 28 വരെ നടക്കുന്ന പൂജകളിലും ആഘോഷ ചടങ്ങുകളിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2026 ഫെബ്രുവരി 21 ശനി
വൈകിട്ട് 6.45 ന് – പ്രഭാഷണം
കുമാരി ഗൗരി നന്ദന
വിഷയം : ഗുരുവിൻറെ ശാരദ
തുടർന്ന്- അന്നദാനം
2026 ഫെബ്രുവരി 22 ഞായർ
രാവിലെ 11 ന് : വിശേഷാൽ ഗുരുപൂജ
12 ന് : പ്രസാദ വിതരണം
വൈകിട്ട് 6.45 ന് –
നൂറിന്റെ നിറവിൽ ദൃശ്യാവിഷ്കരണം
കുമാരി അനുശ്രീ അനൂപ്
തുടർന്ന്
പ്രഭാഷണം
ധന്യ ബെൻസാൽ
വിഷയം : നവതാഭക്തി
തുടർന്ന്- അന്നദാനം
2026 ഫെബ്രുവരി 23 തിങ്കൾ
രാവിലെ 11.30 ന് : ഷഷ്ഠിപൂജ
വൈകിട്ട് 6.45 ന് – പ്രഭാഷണം
ബിന്ദു സജീവ്
തുടർന്ന്- അന്നദാനം
2026 ഫെബ്രുവരി 24 ചൊവ്വ
വൈകിട്ട് 6.45 ന് – പ്രഭാഷണം
ജയശ്രീ രമേശ് വരമ്പിനകം
തുടർന്ന്- അന്നദാനം
2026 ഫെബ്രുവരി 25 ബുധൻ
വൈകിട്ട് 6.45 ന് – പ്രഭാഷണം
അഞ്ചു അനീഷ് കുറിച്ചി
തുടർന്ന്- അന്നദാനം
2026 ഫെബ്രുവരി 26 വ്യാഴം
വൈകിട്ട് 7.00 ന് –
കുട്ടികളുടെ കലാപരിപാടികൾ
അന്നദാനം
2026 ഫെബ്രുവരി 27 വെള്ളി
വൈകിട്ട് 6.45 ന് –
രവിവാര പാഠശാല കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ
പ്രഭാഷണം
8.00 ന് – സൗമ്യ ഷിജു കല്ലുമട
തുടർന്ന്- അന്നദാനം
2026 ഫെബ്രുവരി 28 ശനി
രാവിലെ 9 ന് – കലശപൂജ
11 ന്- കാവടി അഭിഷേകം
11 .30 ന്- കലശാഭിഷേകം
12 30 ന് – അമൃതഭോജനം


