എസ് എൻ ഡി പി യോഗം അയർക്കുന്നം 107 നമ്പർ ശാഖായോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു : വി.എം.ബാബുരാജ് പ്രസിഡൻ്റ് ; കെ.കെ.ഷാജിമോൻ സെക്രട്ടറി

കോട്ടയം : എസ് എൻ ഡി പി യോഗം അയർക്കുന്നം 107 നമ്പർ ശാഖായോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് വി.എം.ബാബുരാജ് , വൈസ് പ്രസിഡൻ്റ് കിരൺ ജി , സെക്രട്ടറി കെ.കെ.ഷാജിമോൻ,
കമ്മിറ്റി അംഗങ്ങളായി
രാജേഷ് സി. എസ് , രിതോഷ് , പ്രേംജി ,
സുരേന്ദ്രൻ വി. ആർ,
ലിജാ ബിജി, രാജേഷ്,
അനിൽകുമാർ,
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ദാസമണി എ. ടി, ഷാജി പി. ജി , ശാന്തമ്മ ശശി എന്നിവരെ ആണ് തിരഞ്ഞെടുത്തത്.

Advertisements

Hot Topics

Related Articles