അമ്മഞ്ചേരി മാലത്തറചിറയിൽ മനോജ് ആർ

അമ്മഞ്ചേരി-കാരാപ്പുഴ മാലത്തറചിറയിൽ മനോജ് ആർ (57) നിര്യാതനായി. കാരാപ്പുഴ മാലത്തറച്ചിറയിൽ കുടുംബാഗമാണ് പരേതൻ. സംസ്കാരം ഇന്ന് ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകിട്ട് വൈകിട്ട് മൂന്നരയ്ക്ക് അമ്മഞ്ചേരിയിൽ ഉള്ള ഭവനത്തിൽ ആരംഭിക്കും. മാതാവ് : പരേതയായ സുഭാഷിണി. പിതാവ്: പരേതനായ രവീന്ദ്രൻ. ഭാര്യ: സിനി മനോജ് (സൗത്ത് ഇന്ത്യൻ ബാങ്ക്, മെഡിക്കൽ കോളേജ് ബ്രാഞ്ച്). മക്കൾ: ആദർശ് മനോജ്, ആകാശ് മനോജ്. സഹോദരങ്ങൾ: ഡോ.മിനി മോൾ എസ്, വൃന്ദ.

Advertisements

Hot Topics

Related Articles