ചുങ്കം പുല്ലരിക്കുന്ന്, പടിഞ്ഞാറേക്കര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മള്ളൂശ്ശേരി സെന്റ്‌ തോമസ് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യാത്ര നടത്തി

ഫോട്ടോ: ചുങ്കം പുല്ലരിക്കുന്ന്, പടിഞ്ഞാറേക്കര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മള്ളൂശ്ശേരി സെന്റ്‌ തോമസ് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യാത്ര

Advertisements

കോട്ടയം: ചുങ്കം പുല്ലരിക്കുന്ന്, പടിഞ്ഞാറേക്കര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് മള്ളൂശ്ശേരി സെന്റ്‌ തോമസ് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ യാത്ര നടത്തി. മള്ളൂശ്ശേരി പള്ളി വികാരി ഫാ. ജേക്കബ് പല്ലോന്നിൽ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം കേന്ദ്ര പ്രസിഡന്റ്‌ ജോൺ ജോസഫ് തയ്യിൽ പുത്തൻപുര, ജനറൽ സെക്രട്ടറി സുനിൽ ജോസഫ് പേരകത്ത്, കേന്ദ്ര വൈസ് പ്രസിഡന്റ്‌ മാത്യു ജേക്കബ് തൈക്കാട്ട്, ജോയിന്റ് സെക്രട്ടറി മാത്യു ഫിലിപ്പ് ചാമക്കാലായിൽ, ട്രഷറര്‍ കെ.എ. തോമസ് കല്ലേലിമണ്ണിൽ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles