ചൊവ്വാഴ്ച വൈകിട്ട് നടതുറപ്പ് ചന്ദ്രഗ്രഹണത്തിന് ശേഷം

പനച്ചിക്കാട് : മാർച്ച് മൂന്ന് ചൊവ്വാഴ്ച ചന്ദ്രഗ്രഹണം ആയതിനാൽ ദക്ഷിണ മൂകാംബി പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ വൈകിട്ടുള്ള നടതുറപ്പ്, പൂജകൾ, ദീപാരാധന, തൂലികാർച്ചന എന്നിവ 6.47 മണിക്ക് ശേഷമേ ആരംഭിക്കു എന്ന് ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി അറിയിച്ചു. രാവിലത്തെ പൂജകൾ പതിവ് സമയത്ത് നടക്കും.

Advertisements

Hot Topics

Related Articles