നെല്ല് സംഭരിക്കാൻ സർക്കാർ തയ്യാറായില്ല : നെല്ലുമായി പ്രതിഷേധിച്ച് കർഷകർ ; പിൻതുണയുമായി ഫ്രാൻസിസ് ജോർജ് എം പി

കോട്ടയം : ജില്ലയിലെ മധുരവേലി പാടശേഖര ങ്ങളിലെ 250തോള൦ ഏക്കറിലെ കൊയ്ത നെല്ല് ആഴ്ചകളായി സ൦ഭരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ പാഡി ഓഫീസ് ഉപരോധിച്ചു.

Advertisements

ഫ്രാൻസിസ് ജോർജ് എം പി ഉപരോധ സമരം ഉൽഘാടനം ചെയ്തു തുടർന്ന് ഫ്രാൻസിസ് ജോർജ് എം.പി പാഡി ഓഫീസറുമായി നടത്തിയ ചർച്ചയെ തുടർന്ന് നാളെ മുതൽ നെല്ലു സ൦ഭരിക്കാമെന്ന് പാഡി ഓഫീസർ ഉറപ്പു നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർഷകരായ രഘുവരൻ സിറിയക് ജോസഫ് , ക്രിസ്റ്റിഫർ, സുരേഷ് എ൦ പി,അനിൽ മലരിക്കൽ , സന്തോഷ് കുറുപ്പ്,എബി ഐപ്പ്, എ.കെ.ജോസഫ് , ടോമി പൂവക്കോടൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles