കോട്ടയം കിംസ് ആശുപത്രിയിൽ വെരിക്കോസ് വെയിൻ ക്യാമ്പ് ഏപ്രിൽ 16 മുതൽ 30 വരെ ; രജിസ്‌ട്രേഷൻ സൗജന്യം

കോട്ടയം: കോട്ടയം കിംസ് ഹെൽത്തിൽ ഏപ്രിൽ 16 മുതൽ 30 വരെ വെരിക്കോസ് വെയിൻ ക്യാമ്പ് നടക്കും. വെരിക്കോസ് വെയിനിന് പൂർണ പരിഹാരം ഉറപ്പു നൽകിയാണ് ക്യാമ്പ് നടക്കുന്നത്. സൗജന്യ രജിസ്‌ട്രേഷൻ , സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ് ആന്റ് റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവും ക്യാമ്പിന്റെ ഭാഗമായി നടക്കും. Laser Surgery Package – നിരക്കുകൾ ഇങ്ങനെ – Unilateral – Rs. 1,20,000. Bilateral – Rs. 1,40,000. ഫോൺ 0481 2941000, 09072726190.

Advertisements

Hot Topics

Related Articles