പുതുപ്പള്ളി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടി ലെനു ആൻ ജോബി.
പുതുപ്പളളി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥിനിയായ ലെനു സ്കൂളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനിയാണ്. സി.ബി.എസ്.ഇ, പരീക്ഷയിൽ 98 ശതമാനം മാർക്കോടെയാണ് ഉയർന്ന വിജയം നേടിയത്. പുതുപ്പള്ളി പ്ലാപറമ്പിൽ ജോബി-ബിന്ദു ദമ്പതികളുടെ മകളാണ് ലെനു ആൻ ജോബി.
Advertisements

