മോനിപ്പള്ളി ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രം മുൻ മേൽശാന്തി മോനിപ്പള്ളി ഹരീഷ് ഭവനിൽ ജി. രാധകൃഷ്ണൻ പോറ്റി (87) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10 ന് മോനിപ്പള്ളിയിലെ വീട്ടുവളപ്പിൽ
മണ്ണടി വായൂർ മഠം കുടുംബാംഗമാണ്
ഭാര്യ:ആറ്റിങ്ങൽ ചേപ്പായിക്കോട്ട് മഠത്തിൽ പരേതയായ ദേവകി ദേവി
മക്കൾ: ഹരീഷ് , ഹരിത
മരുമകൻ : എസ് ഉണ്ണികൃഷ്ണൻ (ഉണ്ണി നമ്പൂതിരി ), കാഞ്ഞിരക്കാട് കമലാലയം , മണ്ണയ്ക്കനാട് (മലയാള മനോരമ , കുറവിലങ്ങാട് ).
Advertisements

