തിരുവല്ല കാവുംഭാഗം പീടികതെക്കേതിൽ പിഡി ജോൺ (ജോണി )

തിരുവല്ല കാവുംഭാഗം പീടികതെക്കേതിൽ പിഡി ജോൺ (ജോണി-84) നിര്യാതനായി. മൃതദേഹം ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 12 മണിയ്ക്ക് തിരുവല്ല സെന്റ് ജോൺസ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.
ഭാര്യ കാരയ്ക്കൽ ചെറുവള്ളിക്കാട്ട് ആനിയമ്മ ജോൺ.
മകൾ: ആശ മറിയം ജോൺ (അധ്യാപിക, ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ)
മരുമകൻ: നിരണം പുരയ്‌ക്കൽ കുടുംബാംഗം ബെന്നി സ്കറിയ (ജനറൽ സെക്രട്ടറി, ബ്ലോക്ക്‌ കോൺഗ്രസ്‌ തിരുവല്ല)

Advertisements

Hot Topics

Related Articles