അശാസ്ത്രീയമായ മീൻ വിൽപ്പന നിരോധിക്കണം: മീൻ മുട്ട വിതരണം ചെയ്യരുത് : ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം എബി ഐപ്പ്

കോട്ടയം : സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫിഷ്മെയിഡ് വഴി അശാസ്ത്രീയമായ മീൻ വിൽപ്പന നടക്കുന്നതായി ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ്പ് ആരോപിച്ചു. മാലിന്യമായി തള്ളേണ്ട മിൻമുട്ടയും ഇവർ വിൽപ്പന നടത്തുകയാണ്. പെട്ടന്ന് കേടുവരുന്നതും പാകം ചെയ്തതിനു ശേഷം കൂടുതൽ സമയം കഴിഞ്ഞ് ഉപയോഗിച്ചാൽ ഭക്ഷ്യവിഷബാധക്ക് സാധ്യത ഉള്ളതുമായ മീൻ മുട്ട കൂടുതലായും വാങ്ങുന്നത് ഹോട്ടലുകളാണ് അശാസ്ത്രീയമായ മീൻ വിൽപ്പനയെ പ്രോൽസാഫിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Hot Topics

Related Articles