പാലാ : ന്യൂ ഡൽഹി ആസ്ഥാനമായി 1952 ൽ സ്ഥാപിതമായ ഭാരത് സേവക് സമാജ് പുനരുജ്ജീവനത്തിനും, സാമൂഹിക നന്മക്കുമായി സ്വയം സമർപ്പിതരായ വ്യക്തികൾക്ക് ദേശീയ പുരസ്കാരം നൽകി ആദരിച്ചു വരുന്നു.
Advertisements
ഇന്ത്യൻ സെൻട്രൽ ഗവെർന്മെന്റിന്റെ ഭാരത് സേവക് സമാജ് ( നാഷണൽ ഡവലപ്മെന്റ് ഏജൻസി ). തിരുവനന്തപുരത്ത് നടന്ന പുരസ്കാര ചടങ്ങിൽ ബി എസ് എസ് ദേശീയ അധ്യക്ഷൻ ബി എസ് ബാലചന്ദ്രനിൽ നിന്നാണ് റെജി ജോമി പുരസ്കാരം ഏറ്റു വാങ്ങിയത്. ജീവകാരുണ്യം, പരിസ്ഥിതി പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നടത്തി വന്ന സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ദേശീയ പുരസ്കാരം നൽകി ആദരിച്ചത്.

