കുമരകം : കുമരകംകലാഭവനിൽ
ഓൺലൈൻ കരോക്ക
ഗാനമത്സരം കലയാകട്ടെ ലഹരി എന്ന സന്ദേശം ഉയർത്തിമെയ് 01
മുതൽ 10 വരെ സംഘടിപ്പിക്കുന്നു.ഗാനമത്സരങ്ങൾ10- 25വയസ്സ്,26_50വയസ്സ്,51മുകളിൽവയസ്സ് അനുസരിച്ച്3വിഭാഗത്തിലാണ്നടത്തുന്നത്.3മിനിറ്റ്കരോക്കെഉപയോഗിച്ച്പാടിയപാട്ടിന്റെവീഡിയോ(പല്ലവിഅനുപല്ലവി )ജയരാജ് എസ്9446416345,അനിൽകുമാർപികെ,9947335338,ഗണേശ്ഗോപാൽ954440939എന്നിവരുടെവാട്സപ്പ്നമ്പരിൽഅയക്കേണ്ടതാണ്.കുമരകംകലാഭവൻസംഗീതകുട്ടായ്മയിവച്ച്സമ്മാനങ്ങൾവിതരണംചെയ്യുമെന്ന്പ്രസിഡൻ്റ്എംഎൻഗോപാലൻശാന്തിയുംസെക്രട്ടറിഎസ്ഡിപ്രേംജിയുംപറഞ്ഞു.
Advertisements

