കോട്ടയം :കോട്ടയം അഡീഷണൽ എസ് പി എ. കെ.വിശ്വനാഥൻ സർവീസിൽ നിന്നും വിരമിച്ചു. 30 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത്. കോട്ടയം ജില്ലാ പോലീസ് യാത്ര അയപ്പ് നൽകി.
Advertisements