കുഴിമറ്റം പാറക്കുളം കല്ലാശാരി പറമ്പില്‍ ബിനു ബാബു (ബിന്ദു-52) നിര്യാതയായി. പരേത തൃക്കൊടിത്താനം കടമാന്‍ചിറ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ബാബു. മക്കള്‍: അരുണ്‍ ബാബു, അഖില്‍ ബാബു. സംസ്ക്കാരം മെയ് 10 ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
Advertisements

