കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാം: HUG EduAid 2026 🎓

പഠനത്തിൽ മിടുക്കരായ, എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ 5-10 ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി ഹഗ് ഇന്റർനാഷണൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തേത് പോലെ സൗജന്യ പഠനോപകരണങ്ങൾ ( Study Kit )വിതരണം ചെയ്യുന്നു. സ്‌കൂൾ ബാഗ്, ടിഫിൻ ബോക്സ്, ബുക്കുകൾ തുടങ്ങി ₹2,500 വിലമതിക്കുന്ന പഠന സാമഗ്രികളാണ് ഇതിൽ ഉൾപ്പെടുന്നത്.

Advertisements

കുട്ടികൾ/രക്ഷിതാക്കൾ/ അധ്യാപകർക്ക് ഈ ഗൂഗിൾ ഫോം വഴി അപേക്ഷിക്കാവുന്നതാണ് . Last Date : 2026 മെയ്‌ 10. https://forms.gle/sfGSnGVpGqPcgh4f7


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിങ്ങൾക്കും Study Kit കൾ സ്പോൺസർ ചെയ്ത് നമ്മുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാം, ഏറ്റവും അർഹമായ കുട്ടികൾക്ക് കിറ്റുകൾ ഞങ്ങളെത്തിക്കുന്നതാണ്. ( മുൻ വർഷത്തെപ്പോലെ തന്നെ കുട്ടികളുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ടായിരിക്കും ഇവ വിതരണം ചെയ്യുന്നത്)

HUG International Charitable Foundation
A/c No: 925020025883008
IFSC: UTIB0001904
Bank: Axis Bank Ltd
Branch: Kaloor

കൂടുതൽ വിവരങ്ങൾക്ക് :
🌐 Website: www.hugcharitablefoundation.com
📞 Contact: +91 9620694838 / +91 8281314027

Hot Topics

Related Articles