രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നയോളജിയിൽ നിന്നും ബ്രസ്റ്റ് കാൻസർ വിഷയത്തിൽ ഗവേഷണം വിജയകരമായി പൂർത്തീകരിച്ചു മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും പി ഏച്ച് ഡി നേടിയ തിരുവനന്തപുരം, പപ്പനംകോട് ശ്രീഭവനിൽ രാജശ്രീ നായർ. എസ്.കെ ഹരികൃഷ്ണൻ, ഭർത്താവ് യുഎസ്എ ൽ (ഇൻഫോസിസ് ). രണ്ടു വയസുകാരൻ വേദാന്ദ് മകൻ. റാന്നി പഴവങ്ങാടി ആശിർവാദ് വരിക്കോലിൽ, മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ വി പി രജിന്ദ്രൻ നായരുടെയും ശ്രീദേവി ആർ നായരുടെയും മകൾ. സഹോദരൻ ശ്രീരാജ് ആർ നായർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി സിഡ്നി യിൽ പി.എച്ച്.ഡി ഇൻ ക്വാണ്ടം കമ്പ്യൂട്ടർ റിസേർച്ചർ.
Advertisements


