കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം : പി. ഡി. രാധാകൃഷ്ണപിള്ള ജില്ലാ പ്രസിഡന്റ് :മോന്‍സിമോന്‍ കെ. ജെ ജില്ലാ സെക്രട്ടറി

കോട്ടയം : കേരളാ സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍, ജില്ലാ കമ്മറ്റി കോട്ടയം 7-ാം ജില്ലാ സമ്മേളനം നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എം എൽ എ ആശംസ അര്‍പ്പിച്ചു. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി സി ആര്‍ ബി കോട്ടയം പി ജ്യോതികുമാര്‍ പങ്കെടുത്തു.

Advertisements

സംസ്ഥാന പ്രസിഡന്റ് പി. കെ. ലംബോധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ ബാലകൃഷണന്‍, മണികണ്ഠന്‍ നായര്‍, സി. എം. കുരുവിള, സംസ്ഥാന സെക്രട്ടറി ആര്‍. രവികുമാര്‍, ജില്ലാ പ്രസിഡന്റ് പി. ഡി. രാധാകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി മോന്‍സിമോന്‍ കെ. ജെ., അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള പോലീസ് സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി. ഡി. രാധാകൃഷ്ണപിള്ള (ജില്ലാ പ്രസിഡന്റ് )
മോന്‍സിമോന്‍ കെ. ജെ.(ജില്ലാ സെക്രട്ടറി )

Hot Topics

Related Articles