കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചെങ്ങളത്തിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികൾക്ക് സൗജന്യ പഠനോപകാരണം വിതരണം ചെയ്തു

കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചെങ്ങളത്തിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികൾക്ക് സൗജന്യ പഠനോപകാരണം വിതരണം ചെയ്തു (കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ )പി കെ വൈശാഖ് ഉത്ഘാടനം ചെയ്തു… ജയാ സജിമോൻ (തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട്)
തിരുവാർപ്പ്, പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീജ രജീഷ്, ക്ലബ്‌ പ്രസിഡന്റ് രഞ്ജിത്ത് വി എസ്,ക്ലബ്‌ സെക്രട്ടറി മിനീഷ് എ സി എന്നിവർ പ്രസംഗിച്ചു .. മലയാള കവിയും പരിഭാഷകനും കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് എം ആർ രേണു കുമാർ മുഖ്യ പ്രഭാഷണം നടത്തി … വേദിയിൽ സരുൺ കോട്ടയത്തിന്റെ ഫ്ലൂട്ട് ഫ്യൂഷനും കൂടാതെ sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു ക്ലബ് അംഗം അനീഷ് കുമാർ എ സി കൃതജ്ഞത രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles