പോളിടെക്നിക്കുകളിൽ വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം:ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മറ്റക്കര(0481 2542022,8547005080), മോഡൽ പോളി ടെക്നിക് കോളജിലെയും പൂഞ്ഞാർ എൻജിനീയറിംഗ് കോളജിലെയും ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 8547005000 എന്ന ഫോൺ നമ്പരിലോ

Advertisements

Hot Topics

Related Articles