സോഷ്യൽ ഫോറസ്ട്രി വഴി തേക്ക്, ചന്ദനം തൈകൾ വിതരണം ചെയ്യുന്നു 

കോട്ടയം: സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷനുകീഴിൽ തേക്ക്, ചന്ദനം തുടങ്ങിയവയുടെ കൂട തൈകളും സി.ആർ.ടി. തൈകളും മേയ് 29 മുതൽ വിതരണം ചെയ്യും. തൈകൾ 23 രൂപ നിരക്കിൽ പൊൻകുന്നം, കോട്ടയം സോഷ്യൽ ഫോറസ്ടി റെയ്‌ഞ്ചോഫീസുകൾക്ക് കീഴിലുള്ള നഴ്സറികളിൽ നിന്നു നേരിട്ട് വാങ്ങാവുന്നതാണ്. ഫോൺ: 0481-2310412, 9400582530, 7907127031.

Advertisements

Hot Topics

Related Articles