ഈരാറ്റുപേട്ട : ഇരട്ട സഹോദരിമാർക്ക് ഒന്നിച്ച് ഉന്നത വിജയംകരസ്ഥമാക്കിയ സന്തോഷത്തിലാണ് നാട് ഒന്നാകെ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാത്ഥിനികളായ തെക്കേക്കര കരോട്ട് പറമ്പിൽ സക്കീർ ഷാഹിന ദമ്പതികളുടെ മക്കളായ ഫാത്തിമ നൗറിനും ഫാത്തിമ നസ്റിനും
ഒരേ പോലെ കഠിനാധ്വാനം ചെയ്ത് മാതാപിതാക്കൾ എല്ലാവിധ പ്രോത്സാഹനം നൽകിയും, പരസ്പരം പിന്തുണച്ച്.
Advertisements


