കുറുമള്ളൂർ ചൂരവേലിൽ വീട് സി.എൻ മധുമോഹൻ ( കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ്റിട്ട. ജൂനിയർ സൂപ്രണ്ട് – 73). ഭാര്യ :ശോഭന എ.എസ് (റിട്ടയേർഡ്- ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്) മക്കൾ: ഡോ: ഗീതു മോഹൻ, ഗവൺമെൻറ് ആയുർവേദ കോളേജ് തൃപ്പൂണിത്തറ.
ദീപക് മോഹൻ
മരുമകൻ :അരുൺ വി രാജീവ്, മാനേജർ ടെൽക്ക്. സംസ്കാരം നടത്തി.
Advertisements


