കോട്ടയം: നഗരസഭ 15-ാം വാർഡിലെ കുട്ടികൾക്ക് കസ്തൂർബ സോഷ്യൽ വെൽഫെയർ സെന്ററിന്റെ അഭിമുഖ്യത്തിൽ പഠനോപകരണ വിതരണം കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അമ്മു പോൾ അധ്യക്ഷത വഹിച്ചു. കൗൺസിലർ അൽക്ക ആൻ ജൂലിയസും, ജോർജ് വർഗീസും ആശംസകൾ അർപ്പിച്ചു.
Advertisements


