തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം 

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽ രഹിതരായ 18നും 49നുമിടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ടൂ വീലർ മെക്കാനിക്ക് കോഴ്സിൽ സൗജന്യ പരിശീലനം നൽകും. ഫോൺ:  0481 2303307,2303306.

Advertisements

Hot Topics

Related Articles