ഐഎച്ച്.ആർ.ഡി വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: (ഐ.എച്ച്.ആർ.ഡയുടെ വിവിധ പഠനകേന്ദ്രങ്ങളിൽ ജൂണിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 20 ന് വൈകുന്നേരം നാലിനു മുൻപായി ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിൽ ലഭിക്കണം.

Advertisements

വിശദവിവരത്തിന് www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 8547005000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

Hot Topics

Related Articles