കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മനം ഗവണ്മെന്റ് യു പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കുമ്മനം: കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മനം ഗവണ്മെന്റ് യു പി സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണൾ വിതരണം ചെയ്തു…സ്കൂളിന്റെ പുരോഗമനത്തിന് ആവശ്യമായ കാര്യങ്ങൾ സ്കൂൾ അധികൃതർ പുഴയോരം ഫെസ്റ്റ് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയും സ്കൂളിന്റെ പുരോഗമനത്തിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യാമെന്ന് കുമ്മനം പുഴയോരം ഫെസ്റ്റ് ഭാരവാഹികൾ ഉറപ്പ് നൽകി…. കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളും, സ്കൂൾ അധികൃതരും പങ്കെടുത്തു….
കുമ്മനം പുഴയോരം ഫെസ്റ്റ് കമ്മിറ്റി ഭാരവാഹികളായ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ നാസർ ചാത്തൻകോട്ടുമാലി, തിരുവാർപ്പ് പഞ്ചായത്ത് 6-)0 വാർഡ് മെമ്പർ ഷെമീർ കണിയാന്റെപറമ്പിൽ, 7-)0 വാർഡ് മെമ്പർ തൽഹത്ത് അയ്യൻകോയിക്കൽ,അബ്ദുൽ ജലീൽ ലബ്ബ, അൻസർ ഷാ,സെറീന വെടിപ്പുരക്കൽ,റെജീന മുജീബ്, ബിനു ബിജു സ്കൂൾ ഹെഡ്മിസ്ട്രെസ് സുനിത പി ബി തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles