മൂഴൂർ മൂരിപ്പാറയിൽ എം.എ. ആന്റണി (82) നിര്യാതനായി. സംസ്കാരം നാളെ ജൂൺ പത്ത് ബുധനാഴ്ച രാവിലെ 10-ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മറിയാമ്മ വാഴൂർ ചെരുവിൽ കുടുംബാംഗം. മക്കൾ: ലിസി, സാലു (ദീപിക, കോട്ടയം). മരുമക്കൾ: റ്റോമി തറയിൽ (അയർക്കുന്നം), മീന കുരീക്കാട്ട് (രാമപുരം).
Advertisements


