കോട്ടയം: 2026ലെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്ഷകന്, ഓരു ജല മത്സ്യകര്ഷകന്, ചെമ്മീന്‍ കര്ഷകന്, നുതന മത്സ്യക്കൃഷി നടപ്പിലാക്കുന്ന കര്ഷകന്, അലങ്കാര മത്സ്യക്കര്ഷകന്, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പ്പാദന യൂണിറ്റ് കര്ഷകന്, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ട് അപ്പ്, മത്സ്യക്കൃഷിയില്‍ ഇടപെടല്‍ നടത്തിയ സഹകരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. പുരിപ്പിച്ച അപേക്ഷകള്‍ ജണ്‍ 12 വരെ പളളം മത്സ്യഭവന് ഓഫീസ്,വിജയപുരം (ഫോണ്‍ നമ്പര്‍-0481 2956200) ളാലം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പാലാ മത്സ്യഭവന് ഓഫീസ്(ഫോണ്‍ നമ്പര്‍-04822 299151) , വൈക്കം മത്സ്യഭവന് ഓഫീസ് (ഫോണ്‍ നമ്പര്‍-04829 291550) എന്നിവിടങ്ങളില്‍ നല്‍കാം.
Advertisements


