തിരുവാർപ്പ് കട്ടത്തറ
രാധാമണി രാജു (63) നിര്യാതയായി. ഭർത്താവ് : പരേതനായ
കെ ആർ രാജു.
മക്കൾ: രാജിമോൾ ,രമ്യാമോൾ.
മരുക്കൾ: ജയൻ, രഞ്ജിത്ത്.
സംസ്ക്കാരം ഇന്ന് ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്
മൂർക്കോട്ടുപടിയിൽ (പെരുവ )
മൂത്ത മകളുടെ വസതിയിൽ.
Advertisements


