സലിംകുമാറിന് എറണാകുളത്ത് സ്മാരകം; ഒരു കോടി രൂപ നീക്കിവെച്ചു 

അന്തരിച്ച നടൻ സലിം കുമാറിന് എറണാകുളത്ത് സ്മാരകം ഒരുങ്ങും. വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. ഇതിനായി ബജറ്റിൽ 1 കോടി വകയിരുത്തി. ദേശീയ അവാർഡ് ജേതാവ് കൂടിയായ സലിം കുമാര്‍ കഴിഞ്ഞ ജൂൺ ആറിന് ആണ് അന്തരിച്ചത്.

Advertisements

Hot Topics

Related Articles