വികസിത് ഭരത് സങ്കൽപ്പ് സമ്മേളനം കോട്ടയത്ത് നാളെ

കോട്ടയം: നരേന്ദ്ര മോദി സർകാരിന്റെ പത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വികസിത ഭാരത് സങ്കൽപ്പ് സമ്മേളങ്ങൾ നടത്തുന്നു.ഇതിന്റെ ഭാഗമായി നാളെ ജൂൺ 21 ഞായറാഴ്ച കോട്ടയം സീസർ പാലസ് ഹോട്ടലിൽ വെച്ചു നടത്തുന്ന സമ്മേളനം കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയും.

Advertisements

Hot Topics

Related Articles