കോട്ടയം: മോദി സർക്കാരിന്റെ 12 ആം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടേയും പ്രദര്ശിനി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉത്ഘാടനം ചെയ്തു.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ,സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ : ഷഷോൺ ജോർജ്,സംസ്ഥാന സമിതി അംഗം നാരായണൻ നമ്പൂതിരി,മധ്യമേഖല ഉപാദ്ധ്യക്ഷൻ ടി എൻ ഹരികുമാർ,ജില്ലാ ജനറൽ സെക്രട്രിമാരായ ലാൽ കൃഷ്ണ,എസ് രതീഷ്,ജില്ലാ ഉപാദ്ധ്യക്ഷൻ അരുൺ മൂലേടം,ബിനീഷ് ചൂണ്ടച്ചേരി,മീഡിയ കൺവീനർ ജിഷ്ണു പ്രസന്നകുമാർ,യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല,മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ ഉഷ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Advertisements


