കോട്ടയം: എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ,ഡി.സി.എ,ഡി.സി.എ(എസ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി വിജയിച്ചവര്‍ക്ക് പി.ജി.ഡി.സി.എയ്ക്കും പ്ലസ് ടൂ വിജയിച്ചവര്‍ക്ക് ഡി.സി.എ(എസ്) കോഴ്‌സിലേക്കും എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ഡി.സി.എ കോഴ്‌സിലേക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോണ്‍: 0481 2505900,9895041706.
Advertisements


