നായപിടുത്തക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു; ഇന്റർവ്യൂ ജൂൺ 30 ന് 

കോട്ടയം: തെരുവു നായ വന്ധ്യംകരണത്തിനായി കോടിമതയിലുള്ള എ ബി.സി സെന്ററിൽ നായപിടുത്തക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ 30 രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ  നടത്തും. നായ്ക്കളെ പിടിക്കുന്നതിനുള്ള മുൻകാല പരിചയവും, ആഭിമുഖ്യവും ഉള്ളവർക്ക് മുൻഗണന.  ഫോൺ 0481-2563726.

Advertisements

Hot Topics

Related Articles