കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാംകുഴി, ചെത്തിമറ്റം,പുതിയ കാവ്, കരുണ, ചീരാം കുഴി, മൂന്നാനി, കുളംകണ്ടം, കോടതി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ  പരിധിയിൽ, തേവരുപാറ ഡoബ്ലിങ് യാർഡ് ഭാഗത്തും അ റ കുലം ഭാഗത്തും പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന എസ്.ബി.ടി, നെല്ലുവേലി സോമിൽ, തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്ററ്റിക്ക്, ആൻടെക്ക് പോളിമർ  എന്നീ ട്രാൻസ്ഫോർമറുകളുടെ കഴിൽ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും

Advertisements

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ    രാവിലെ 09:00 മുതൽ 05:00 വരെ ആറാട്ടുപ്പുഴ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  മണികണ്ഠവയൽ , നാൽക്കവല , ചക്രാത്തിക്കുന്ന് , മാങ്കാല , പുലിക്കോട്ടുപ്പടി , മഴവില്ല് , പാടത്തുംക്കുഴി , കോട്ടമുറി എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ  05:00 വരെയും കൊച്ചുപ്പള്ളി , മണിമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30 വരെ മലകുന്നം, ആനക്കുഴി ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീക്കോയി സെക്ഷൻ പരിധിയിൽ, തേവരുപാറ ഡoബ്ലിങ് യാർഡ് ഭാഗത്തും അ റ കുലം ഭാഗത്തും പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന എസ്.ബി.ടി, നെല്ലുവേലി സോമിൽ, തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്ററ്റിക്ക്, ആൻടെക്ക് പോളിമർ  എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി ചർച്ച്, പാറേട്ട് ഹോസ്പിറ്റൽ, ഏദൻ  ആർക്കേഡ്, കുട്ടൻ ചിറപ്പടി, ചിറ എന്നീ  ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles