മല്ലികാർജുന ഖാർഗെ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു 

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുന ഖാർഗെ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ സി പി രാധാകൃഷ്ണൻ മുൻപാകെ ആണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപാധ്യക്ഷൻ ഹരിവൻശ്, രാജ്യസഭാ നേതാവ് മന്ത്രി ജെ പി നദ്ദ, മന്ത്രിമാരായ കിരൺ റിജ്ജു, അർജുൻ റാം മേഘ്വാൾ, cpp അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ആയിരുന്നു ഖാർഗെ 

Advertisements

Hot Topics

Related Articles