കുറിച്ചി : വലിയ പള്ളിയുടെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് കുറിച്ചി വലിയ പള്ളി ജംഗ്ഷനില്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. ഇതിൻ്റെ ഉദ്ഘാടനം ചങ്ങനാശ്ശേരി എം.എല്‍.എ.വിനു ജോബ് നിർവ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജിക്കു കുറിയാക്കോസ്, വികാരി ഫാ. ഫീലിപ്പോസ് ഫീലിപ്പോസ്, ട്രസ്റ്റി മനു വർഗീസ് ആര്യാട്ട്, സെക്രട്ടറി റെജി ജോൺ നേരിയത്ര, യുവജന പ്രസ്ഥാനം സെക്രട്ടറി ജോഷ്വ കെ. രാജു കോയിത്ര എന്നിവര്‍ സമീപം.
Advertisements


