കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു . https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ ആറുവരെ അപേക്ഷിക്കാം. ഫോൺ: 04829 292678,8592055889,6282841410.
Advertisements


