കോട്ടയം: വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയില്‍ 2026-27 വര്‍ഷത്തില്‍ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അശരണരായ സ്ത്രീകള്‍ക്ക് അഭയവും സംരക്ഷണവും നല്കുന്ന വ്യക്തിക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതാണ് പദ്ധതി. ഓണ്‍ലൈന്‍ ഓണ്‍ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയ്യതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍. ഫോണ്‍: 0481 2961272.
Advertisements


