കടുത്തുരുത്തി തിരുവമ്പാടി സനിൽ നിവാസിൽ സനിൽകുമാറിൻ്റെയും ( സുവർണ്ണ ടാക്സി ഹൗസ് ) ബിന്ദു സനിലിൻ്റെയും മകളും കടുത്തുരുത്തി പാഴുത്തുരുത്ത് എസ് കെ പി എസ് സ്കൂൾ ഓഫീസ് സ്റ്റാഫുമായ സുവർണ്ണ സനിൽ (25) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 18 ശനിയാഴ്ച 2ന് വീട്ടുവളപ്പിൽ. രാവിലെ 9 മുതൽ 10 വരെ പാഴുത്തുരുത്ത് എസ് കെ പി എസ് സ്കൂളിൽ പൊതുദർശനം.
സഹോദരി: സൗപർണിക സനിൽ
Advertisements


