മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് (കമലാലയം) ടി.എൻ ശ്രീദേവി അന്തർജ്ജനം

മണ്ണയ്ക്കനാട് കാഞ്ഞിരക്കാട്ട് (കമലാലയം) പരേതനായ കെ.എസ്.ശ്രീധരൻ നമ്പൂതിരിയുടെ പത്നി ടി.എൻ ശ്രീദേവി അന്തർജ്ജനം (76) നിര്യാതയായി.തിങ്കൾ രാവിലെ 3 മണിക്ക് ആയിരുന്നു അന്ത്യം. മക്കൾ – അപർണ്ണ, ഉണ്ണി നമ്പൂതിരി ( മലയാള മനോരമ, കുറവിലങ്ങാട് ) , ഹേന.മരുമക്കൾ വിജയകുമാരൻ പോറ്റി,ഹരിത രാമചന്ദ്രൻസംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles