ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു.
Advertisements
ഗുണ്ടൂരിലും ചിറ്റൂരിലും ആണ് ഡോ.റാം ഒളിവിൽ കഴിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് എത്തി പ്രതിയെ പിടികൂടാൻ ബലം പ്രയോഗിക്കേണ്ടി വന്നു


