മെസ്സി തുടരും ; വിരമിക്കൽ വാർത്തകൾ തള്ളി സ്കലോണി 

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തുകയാണ് കോച്ച് ലയണൽ സ്കലോണി. ഒപ്പം മെസിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം വിരാമമിട്ടു.

Advertisements

‘മെസ്സിക്ക് ഇപ്പോൾ 39 വയസ്സായി, എനിക്കു പോലും വിശ്വസിക്കാനാകുന്നില്ല! അദ്ദേഹം ആഗ്രഹിക്കുന്നത് വരെ അദ്ദേഹം കളി തുടരും. അതിൽ പുതിയതായി ഒന്നുമില്ല. ടീമിലെ ഓരോ കളിക്കാരനും അർജന്റീനയിലെ ജനങ്ങളും അദ്ദേഹത്തിന് ഒപ്പമുണ്ട്. എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസ്സി, അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ എല്ലാവരും അഭിമാനിക്കുന്നു’ സ്കലോണിയെ ഉദ്ധരിച്ച് ദി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

Hot Topics

Related Articles