മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ നിർമാണം ; ഗതാഗതം നിരോധിച്ചു 

മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നേരേകടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂലൈ 27 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചതായി ആലപ്പുഴ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം  അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Advertisements

Hot Topics

Related Articles