പാത്താമുട്ടം സെന്റ് മേരീസ് ചാപ്പലിന്റെയും പാത്താമുട്ടം സ്ലീബാ പള്ളിയുടെയും സ്ഥാപകനും, ഉത്തമ സന്യാസജീവിതത്തിന്റെയും സഭാസ്നേഹത്തിന്റെയും ഉദാത്തമാതൃകയുമായ മാളികയിൽ വന്ദ്യ എം. സി. കുറിയാക്കോസ് റമ്പാച്ചന്റെ 68-ാം ശ്രാദ്ധപെരുന്നാളും നവീകരിച്ച വി. മദ്ബഹായുടെ കൂദാശയും
ജൂലൈ 26 , ഞായറാഴ്ച ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു.
Advertisements
ശുശ്രൂഷകൾക്ക് ഇടവക മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമനസ്സ്കൊണ്ട് മുഖ്യകാർമ്മികത്വം വഹിക്കുന്നതാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമ്മുടെ റമ്പാച്ചന്റെ ശ്രാദ്ധപെരുന്നാൾ ശുശ്രൂഷകളിൽ നേർച്ചക്കാഴ്ചകളോടെ പങ്കുചേർന്ന് അനുനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ആദരപൂർവ്വവും ക്ഷണിച്ചുകൊള്ളുന്നു.


